ലേഖനം : ഭഗവദ് ഗീതയുടെ അടുക്കളയില്‍ എഴുത്തുകാര്‍ വേവിക്കുന്നത്

ഭഗവദ് ഗീതയുടെ അടുക്കളയില്‍ എഴുത്തുകാര്‍ വേവിക്കുന്നത്

SKU : 1585

65.00

Availability: In Stock

Condition: New

Publisher: Lipi Publications

അതിശക്തമായ ആവിഷ്കാരശൈലി കൈമുതലായുള്ള പ്രമുഖ എഴുത്തുകാരി സാറാജോസഫിന്റെ പുതുമയാര്‍ന്ന 5 ലേഘനങ്ങളുടെ സമാഹാരം കുടുംബബന്ധങ്ങളും അരങ്ങിലെ സ്ത്രീ ശരീര ഭാഷയും പെണ്‍ വഴി രചനയും പെന്‍ പ‌ക്ഷ ചിന്തയുമൊക്കെ ഈ പുസ്തകത്തെ കനപ്പെട്ട‌താക്കുന്നു .ബാഹ്യമായ തൊട്ടുതലോടലല്ല ഗൗരവമാര്‍ന്ന സമീപനം തന്നെയാണ്‌ ഇതിലുടനീളമുള്ളത്