ലേഖനം : ഡോംഗ്രിയില്‍ നിന്ന് ദുബായിലേക്ക്

ഡോംഗ്രിയില്‍ നിന്ന് ദുബായിലേക്ക്

SKU : 5708

300.00

Availability: In Stock

Condition: New

Publisher: Current Books Thrissur

ഇന്ത്യയിലെ കുറ്റക്രത്യങ്ങളുടെ ചരിത്രത്തില്‍ നിരവധി നാഴികകല്ലുകളുണ്ട്. പത്താന്മമരുടെ ഉയിര്‍പ്പ്. ദാവൂദ് സംഘത്തിന്റെ രൂപീകരണം. ബോളിവുഡ് സിനിമാലോകവും അധോലോകവും തമ്മിലുള്ള ബന്ധം, പാക്കിസ്ഥാന്റെ ഇടപെടലുകള്‍ തുടങ്ങി രാഷ്ടവ്യവഹാരവുമായും, മതവര്‍ഗ്ഗീയതയുമായും കലയുമായുമെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന അതിസങ്കീര്‍ണമായ അധോലോകത്തിന്റെ നാള്‍വഴികള്‍ സാഹസികനായ ഒരു പത്രപ്രവര്‍ത്തകന്റെ തൂലികയിലൂടെ അടയാളപ്പെട്ടിരിക്കുകയാണ് ഈ പുസ്തകം.