ലേഖനം : മരണത്തെ വെല്ലുവിളിച്ചവര്‍

മരണത്തെ വെല്ലുവിളിച്ചവര്‍

SKU : 5728

110.00

Availability: In Stock

Condition: New

Publisher: Kurukshethra Prakasan

അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തി അധികാരത്തിന്റെ ഹുങ്കില്‍ മതിമറന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അക്ഷരാര്‍ഥത്തില്‍ തന്നെ സംഹാര താണ്ഢവമാടുകയായിരുന്നു. ഇന്നാട്ടിലെ ദേശസ്നേഹികളും ജനാധിപത്യവാദികളും തളരാത്ത മനോവീര്യത്തോടെ ഇതിനെതിരെ പൊരിതി. ഭാരതത്തിലങ്ങോളമിങ്ങോളം പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റടിച്ചു. സ്തീകളടക്കം ആയിരങ്ങള്‍ കേരളത്തിലും ജയിലിലായി. പലരും മരണത്തെ നേരില്‍ കണ്ടു. ക്രൂരമര്‍ദ്ദനത്തിനിടയില്‍ ചിലര്‍ ബലിദാനികളായി. മറ്റുചിലര്‍ ഇന്നും രോഗികളായി ജീവിക്കുന്നു. നാടിന്റെ മോചനത്തിനായി, ജനാധിപത്യാവകാശ സംരക്ഷണത്തിനായി പടനയിച്ചവര്‍ യഥാര്‍ഥത്തില്‍ മരണത്തെ വെല്ലുവിളിച്ചവര്‍.