ലേഖനം : ബൈക്കുള ടു ബാങ്കോക്ക്

ബൈക്കുള ടു ബാങ്കോക്ക്

SKU : 6318

225.00

Availability: In Stock

Condition: New

Publisher: Current Books Thrissur

അധോലോകം അതിന്റെ ചോരക്കളി തുടരുകയാണ്. ദാവൂദ് ഇബ്രാഹിമിനു നേരെയാണ് ഇപ്പോള്‍ ആയുധം നീളുന്നത്. ദാവൂദിന്റെ പ്രധാന അനുയായിയായിരുന്ന ഛോട്ടാരാജന്‍ തന്നെ ദാവൂദിനെതിരെ തിരഞ്ഞിരിക്കുന്നു. രാജന്‍ ഇപ്പോള്‍ അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗാവിലിയുടെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ്. മ്യത്യു ദൂതന്മാരായ അമര്‍നായിക്കും അശ്വിന്‍ നായിക്കും എല്ലാം രക്തനാടകത്തില്‍ അണിനിരക്കുന്നുണ്ട്.