ലേഖനം : ഞങ്ങള്‍ നാടകം കളിക്കുകയാണ്

ഞങ്ങള്‍ നാടകം കളിക്കുകയാണ്

SKU : 6365

100.00

Availability: In Stock

Condition: New

Publisher: Lipi Publications

സാമൂഹ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും മനുഷ്യമനസ്സിന്റെ അന്തര്‍സംഘര്‍ഷങ്ങളും, ലളിതവും ശക്തവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നാടകങ്ങളുടെ സമാഹാരം.പുതിയകാലത്തിന്റെ ജീവിത ബോധവും വേറിട്ട ജീവിത ദര്‍ശനവും തേടുന്ന സംഭവങ്ങളുടെ നാടകീയത. സ്നേഹവും കനിവും തേടുന്ന കഥാപാത്രങ്ങള്‍. രസാത്മകവും രസസമ്പൂര്‍ണ്ണവുമായ അവതരണം.