ലേഖനം : മൂന്ന് ജയരാജന്മാര്‍

മൂന്ന് ജയരാജന്മാര്‍

SKU : 6465

60.00

Availability: In Stock

Condition: New

Publisher: Olive Publications

അടിയുറച്ച പാര്‍ട്ടിവിശ്വാസത്താല്‍ ആരെയും കുസാതെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കരുത്താര്‍ന്ന മൂന്ന് ജയരാജന്മാരുടെ പുസ്തകം. ഇവരുടെ രാഷ്ട്രീയ ജീവിതം മാത്രമറിയുന്നവര്‍ക്ക് കാണാതെ പോകുന്ന വ്യക്തി ജീവിതത്തെയും രാഷ്ട്രീയ-സാമൂഹിക ചിന്തകളെയും അനാവരണം ചെയ്യുന്ന കൃതി.