ലേഖനം : പ്രവാചകന്‍

പ്രവാചകന്‍

SKU : 6513

80.00

Availability: In Stock

Condition: New

Publisher: Red Cherry Books

ജിബ്രാന്‍ എന്ന മഹാപ്രതിഭയെ ലോകം തിരിച്ചറിഞ്ഞ കൃതി.

സ്വയം പ്രകാശിതനും ഏവര്‍ക്കും പ്രിയങ്കരനുമായ അല്‍ മുസ്തഫ. ജന്മദ്വീപിലേയ്ക്ക് തന്നെ കൊണ്ടു പോകാനുള്ള നൗകയും കാത്ത് ഓര്‍ഫലീസ് തുറമുഖപട്ടണത്തില്‍ പന്ത്രണ്ടുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഒരുനാള്‍, കരയെ ലക്ഷ്യമാക്കി വരുന്ന നൗകയെ അങ്ങകലെ ചക്രവാളത്തില്‍ കണ്ടു.