ലേഖനം : അഗ്നിച്ചിറകിലേറിയ അത്ഭുത മനുഷ്യന്‍

അഗ്നിച്ചിറകിലേറിയ അത്ഭുത മനുഷ്യന്‍

SKU : 6743

60.00

Availability: In Stock

Condition: New

Publisher: Kurukshethra Prakasan

യുവതലമുറയ്ക്ക് ആധുനിക കാലത്ത് മഹനീയ മാതൃകയില്ല എന്നുള്ള വിടവ് ഡോക്ടര്‍ കലാം നികത്തുന്നു. അറിവ് അര്‍പ്പണബോധം, മതേതരത്വം, ഓര്‍മ്മശക്തി, സത്യസന്ധത, കാരുണ്യം, എളിമ, രാജ്യത്തോടുള്ള കൂറ്, ആരെയും സ്വീകരിക്കുന്ന രീതി എക്കാലത്തെയും മാതൃകാ പുരുഷനായി ഒരു മാര്‍ഗദീപമായി കലാം നിലനില്‍ക്കും.