ലേഖനം : ഗീതാദര്‍ശനം അര്‍ജ്ജുന വിഷാദയോഗം

ഗീതാദര്‍ശനം അര്‍ജ്ജുന വിഷാദയോഗം

SKU : 7146

250.00

Availability: In Stock

Condition: New

Publisher: Silence Books

എല്ലായുദ്ധങ്ങളിലും എല്ലാ ജീവിത യുദ്ധങ്ങളിലും അവ ബാഹ്യമായും ആന്തരികമായാലും ശത്രുക്കളെതിരിച്ചറിയുക അവരെ മനസ്സിലാക്കുക എന്നത് ഒന്നാമത്തെ നിയമാമാണ്. ശത്രുക്കളെ നന്നായി അറിയുന്നവര്‍ക്ക് അവരെ മനസ്സിലാക്കിയവര്‍ക്ക് മാത്രമേ യുദ്ധങ്ങള്‍ ജയിക്കുവാന്‍ കഴിയുകയുള്ളു.
ഭഗവത്ഗീതയെക്കുറിച്ച് തീര്‍ത്തും വ്യത്യസ്തമാണ് ഓഷോയുടെ പ്രതികരണങ്ങള്‍.