ലേഖനം : രാഷ്ട്രവും സംസ്കാരവും

രാഷ്ട്രവും സംസ്കാരവും

SKU : 907

60.00

Availability: In Stock

Condition: New

Publisher: Kurukshethra Prakasan

ശ്രീ ആര്‍ ഹരി 1930 ല്‍ എറണാകുളത്ത് ജനിച്ചു രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനവുമായി ഇഴുകിച്ചേര്‍ന്ന ഇദ്ദേഹം ബി.എസ്സിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1948ല്‍
അര്‍ എസ്സ് എസ്സിനെ നിരോധിച്ചത്. അതേതുടര്‍ന്ന് സത്യാഗ്രഹമനുഷ്ഠിച്ച് ആറുമാസക്കാലം കണ്ണൂര്‍, കോഴിക്കോട് ജയിലുലളില്‍. തുടര്‍ന്ന് ബി. എ. ബിരുദമെടുത്തു 1951 മുതല്‍ സംഘപ്രചാരക‌ന്‍ 1988ല്‍ കേരള പ്രാന്തപ്രചാരക് 1992 ല്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്.
മരണത്തെ വെല്ലുവിളിച്ചവര്‍,സ്മരണാഞ്ജലി, വോള്‍ഗ ഗംഗയിലേക്ക്, ഇനി ഞ്ഞാ‌ന്‍ ഉണരട്ടെ, അമ്മയുടെ കാല്‍ക്കല്‍, മാം കേ ചരണോമ്പര്‍, അപ്നാകേരള്‍(ഹിന്ദി), ഉത്തിഷ്ഠഭാരത, കേശവ സംഘനിര്‍മ്മാതാ(പരിഭാഷ) ഒളിവിലെ തെളിനാളങ്ങള്‍, ശ്രീ വിഷ്ണുസഹസ്രനാമം(വ്യാഖ്യനം) ശ്രീഗുരുജി ഗോള്‍വര്‍ക്കര്‍(ജീവചരിത്രം) ഗോവയിലെ മതം മാറ്റം – കഥയും വ്യഥയും എന്നിവ പ്രധാന കൃതികളാണ്.