ചരിത്രം : പത്മാവതി അഗ്നിയില്‍ ജ്വലിച്ച ചരിത്രമോ

പത്മാവതി അഗ്നിയില്‍ ജ്വലിച്ച ചരിത്രമോ

SKU : 10587

99.00

Availability: In Stock

Condition: New

Publisher: DC Books

ചരിത്രത്തില്‍ പത്മിനിയെന്ന പത്മാവതി എവിടെയാണ് ? ആ അനുപമ സൗന്ദര്യത്തില്‍ മുഗ്ധനായാണ് അലാവുദ്ദീന്‍ ഖില്‍ജി ചിത്തോറിലേയ്ക്ക് പടയോട്ടം നടത്തിയതെങ്കില്‍ അമീര്‍ ഖുശ്രു വടക്കമുള്ളവര്‍ പത്മിനിയെക്കുറിച്ച് മൗനം പാലിച്ചത് എന്തിനാണ്? രത്തന്‍ സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്‍പ്പണത്തിനും പകരം വയ്ക്കാവുന്ന ഒറ്റവാക്കായും കരുതപ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില്‍ പിന്നെവിടെയാണ്?.