ചരിത്രം : ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്

ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്

SKU : 11142

340.00

Availability: In Stock

Condition: New

Publisher: DC Books

ലോകമതങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവയില്‍ ഒന്നും വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയ തോതില്‍ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതുമായ ഹിന്ദുമതത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളില്‍ നിരീക്ഷിക്കുകയാണ് ശശി തരൂര്‍.