ചരിത്രം : ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ്ണഘട്ടങ്ങള്‍

ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ്ണഘട്ടങ്ങള്‍

SKU : 4520

400.00

Availability: In Stock

Condition: New

Publisher: Kurukshethra Prakasan

ലോകത്തിലെ ഒരു രാജ്യത്തിനും ഹിന്ദു രാഷ്ട്രത്തിന്റെ അനര്‍ഗ്ഗള ജീവിതവുംനംഗാഭിവൃദ്ധിയ്മ യും അവകാശപ്പെടാനാവില്ല . ഹിന്ദു രാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായതല്ല അത് ഉടമ്പടിയില്‍ ഉടല്പൂണ്ടതല്ല . സന്ധിയില്‍ നിന്നും സംജാതമായതല്ല . കടലാസ്സുകൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല . മുന്നും പിന്നുമല്ലത്ത മുട്ടുശാന്തിയല്ല , ഈ മണ്ണില്‍ വളര്‍ന്ന ഒന്നാണത് അതിന്റെ വേരുകള്‍ ഈമണ്ണില്‍ ആഴത്തിലും പരപ്പിലും പടര്‍ന്ന് പറ്റിചേര്‍ന്നിരിക്കുന്നു , മുസ്ലീങ്ങളെയോ ലോകത്തില്‍ മറ്റാരെയോ വെറുക്കാനോ വിരട്ടാനോ കണ്ടുപിടിച്ച കല്‍പ്പനാ സൃഷ്രിയല്ല ഹിന്ദു രാഷ്ട്രം മൊഴിമാറ്റം എ‌ന്‍ ഐ ശങ്കരനാരായണ‌ന്‍ , പി നാരായണ‌ന്‍