ചരിത്രം : ഭാരതീയ ദര്‍ശനങ്ങള്‍ ഒരു ശാസ്ത്രീയ വീക്ഷണം

ഭാരതീയ ദര്‍ശനങ്ങള്‍ ഒരു ശാസ്ത്രീയ വീക്ഷണം

SKU : 5676

260.00

Availability: In Stock

Condition: New

Publisher: Kurukshethra Prakasan

പ്രപഞ്ചതാളമായി മുഴങ്ങുന്ന നാദബ്രഹ്മമാണ്‌ ഓംകാരം . സകലതിനേയും സചേതനമഅക്കുന്ന ബ്രഹ്മാനുഭൂതിയില്‍ സമസ്തലോകവും സ്പന്ദിക്കുന്നു . പ്രഭാതവും പ്രദോഷവും തെളിഞ്ഞുമിരുണ്ടും കാലചക്രം കുതിക്കുമ്പോള്‍ ലോകജനത സനാതന ധര്‍മ്മത്തിന്റെ തണല്‍തേടുന്നു . ഭാരതീയദര്‍ശനസംഹിതയിലെ ശാസ്തീയത ആധുനിക ലോകം അംഗീകരിക്കവേ , രണ്ടു ആധ്യാത്മിക സാധകരുടെ വ്യക്തതയാര്‍ന്ന വെളിപ്പെടുത്തലുകള്‍ .