ചരിത്രം : വെള്ളിമാടുകുന്നിലെ വെള്ളി നക്ഷത്രം

വെള്ളിമാടുകുന്നിലെ വെള്ളി നക്ഷത്രം

SKU : 6643

125.00

Availability: In Stock

Condition: New

Publisher: Current Books Kottayam

മലയാള മാധ്യമ ചരിത്രത്തില്‍ വഴിത്തിരിവു സൃഷ്ടിച്ച ധീര പരീക്ഷണത്തിന്റെ കഥ
നമ്മുടെ പവിത്രസങ്കല്പങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ് ഗ്രഥനത്തിനും തുരങ്കം വയ്കൂന്ന വര്‍ഗ്ഗിയതയ്ക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്വം. 1987 മെയ് 31 ന് വെള്ളിമാടുകുന്നില്‍ ഉദ്ഘാടനം ചെയ്ത് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും മാധ്യമരംഗത്തെ കുലപതിയുമായ കുല്‍ദീപ് നയ്യാറുടെ വാക്കുകളാണിത്.