ചരിത്രം : കുറൂങ്ങോട്ടു നാട്

കുറൂങ്ങോട്ടു നാട്

SKU : 6747

100.00

Availability: In Stock

Condition: New

Publisher: Other Books

മാഹിക്കും തലശ്ശേരിക്കുമിടയിലെ ഒരു ചെറിയ ഭൂവിഭാഗമാണ് കുറുങ്ങോട്ട് നാട്. അനേകം ചെറുദേശങ്ങളുടെ ചരിത്രങ്ങള്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് ഒരു ജനതയുടെ രാഷ്ട്രീയ ബോധം നിര്‍ണ്ണയിക്കപ്പെടുന്നത്. മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉറവിടങ്ങളെപ്പോലും കണ്ടെത്തി കഠിനാധ്വാനം ചെയ്തു തയ്യാറാക്കിയ പ്രാദേശിക ചരിത്രം.