ചരിത്രം : സപ്തനദികളുടെ നാട്

സപ്തനദികളുടെ നാട്

SKU : 7104

290.00

Availability: In Stock

Condition: New

Publisher: Mathrubhumi Books

നദികള്‍, പര്‍വതങ്ങള്‍, നഗരങ്ങള്‍ തുടങ്ങിയ ഭൂമിശാസ്ത്രഘടകങ്ങളെ മുഖ്യോപാധികളാക്കി രചിക്കപ്പെട്ട ഇന്ത്യാചരിത്രം. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രത്തോടൊപ്പം അതിന്റെ ചരിത്ര-സാംസ്കാരങ്ങളുടെ ഭൂമുശാസ്ത്രവും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ഭൂഘടനയും സംസ്കാരവും ഇന്ത്യയെന്ന ആശയം തന്നെയും ഉരുത്തിരിഞ്ഞത് നൂറ്റാണ്ടുകള്‍കൊണ്ടാണ്. ഭൂമിശാസ്ത്രം ചരിത്രത്തെ സ്വാധീനിക്കുന്നത് പോലെ ചരിത്രം ഭൂമിശാസ്ത്രത്തെയും സ്വാധീനിക്കുന്നു. ഇത്രയധികം മാറ്റങ്ങള്‍ക്കു വിധേയമായിട്ടും, നമ്മുടെ സാംസ്കാരിക തനിമകള്‍ സഹസ്രാബ്ദങ്ങളെ അതിജീവിച്ചു. വിഭിന്നങ്ങളായ ആശയസംഹിതകളെയും സാംസ്കാരികശേഷിയുള്ള നാടാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂഘടനയിലുണ്ടായ വ്യതിയാനങ്ങള്‍. പുരാതനമായ വാണിജ്യപാതകള്‍, നഗരങ്ങളുടെ ഉദ്ഭവവും പതനവുംം മണ്മറഞ്ഞ നദികള്‍, അവയെ ജീവസുറ്റാതാക്കി നിലനിര്‍ത്തുന്ന ഐതിഹ്യങ്ങള്‍- എന്നിവയെല്ലാം ഈ കൃതിയില്‍ കടന്നുവരുന്നു.
Translated by Roy Kuruvilla