ആരോഗ്യം : ഗര്‍ഭിണികള്‍ അറിയാന്‍

ഗര്‍ഭിണികള്‍ അറിയാന്‍

SKU : 1745

125.00

Availability: In Stock

Condition: New

Publisher: Lipi Publications

ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട ഗര്‍ഭ ധാരണം,ഗര്‍ഭരക്ഷ, പ്രസവ-പ്രസ‌വാനന്തര ശുശ്രൂഷശിശുപരിപാലനം എന്നിവയെക്കുറിച്ച് സവിസ്തരം പ്രതിപാതിക്കുന്ന ശാസ്ത്രീയ ഗ്രന്ഥം ഗര്‍ഭിണികള്‍ക്കും വിവാഹിതര്‍ക്കും ഏറെ ഉപകാരപ്രദമായ കൃതി.
സ്ത്രീകള്‍ പൂര്‍ണ്ണതയില്‍ എത്തുന്നത് അമ്മയാകുന്നതിലൂടെയാണ്‌, അമ്മയാകാന്‍ ആഗ്രഹിക്കുന്ന /ഒരുങ്ങുന്ന വനിതകള്‍ക്ക് ഒരുത്തമ വഴികാട്ടി