ആരോഗ്യം : ലഘുയോഗ വിദ്യകള്‍

ലഘുയോഗ വിദ്യകള്‍

SKU : 1924

50.00

Availability: In Stock

Condition: New

Publisher: Poorna Publications

രോഗങ്ങള്‍ തീക്ഷണമാകുന്ന ആധുനികയുഗത്തില്‍ ആരോഗ്യം നിറഞ്ഞ ജീവിതത്തിന്‌ നിങ്ങളെ പ്രാപ്‌തരാക്കുന്ന യോഗ ഒരു ഉത്തമ ഔഷധമാണ്‌. എങ്ങനെ യോഗ പഠിക്കാം, അത്‌ ഏങ്ങനെ പ്രയോഗത്തില്‍ വരുത്താം, എന്നതിനെക്കുറിച്ച്‌ ചിത്രങ്ങള്‍ സഹിതം വളരെ ലളിതമായി പറഞ്ഞുതരുന്ന ഈ പുസ്‌തകം യോഗയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന കൃതികളില്‍ മികച്ചു നില്‌ക്കുന്നു.