ആരോഗ്യം : രോഗങ്ങളും പ്രതിവിധികളും

രോഗങ്ങളും പ്രതിവിധികളും

SKU : 7795

120.00

Availability: In Stock

Condition: New

Publisher: H and C Books

ഭൗതിക നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രോഗബാധ, മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ പ്രശ്നമാണ്. നിസ്സാരരോഗങ്ങള്‍ക്കുപോലും ചെലവേറിയ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കു വിധേയരാകാനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മരുന്നുകള്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഉപയോഗിക്കാനും നാം നിര്‍ബന്ധിതരാകുന്നു.