നാടകം : ചിത്രാംഗദ

ചിത്രാംഗദ

SKU : 4619

50.00

Availability: In Stock

Condition: New

Publisher: Red Cherry Books

ഒരു പ്രായശ്ചിത്തവ്രതം പൂര്‍ത്തിയാക്കാനുള്ള ഊരുചുറ്റലിനിടയില്‍ മണിപുര രാജ്യത്ത് എത്തിച്ചേര്‍ന്ന അര്‍ജ്ജുനന്‍ അവിടെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിത്രാംഗദയെ കണ്ടുമുട്ടുന്നു. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അര്‍ജ്ജുനന്‍ ചിത്രവാഹന രാജാവിനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരണമെന്ന് അപേക്ഷിക്കുന്നു . ചിത്രവാഹനന്‍ പറഞ്ഞു “ ഇവള്‍ക്ക് പിറക്കുന്ന ഏകപുത്രന്‍ എന്റെ വംശത്തിന്റെ നിലമില്പ് ഉറപ്പാക്കണം , ആ വ്യവസ്ഥയില്‍ വിവാഹത്തിന്‌ ഞാന്‍ അനുവദിക്കാം ........... “ മഹാഭാരതത്തിലെ ഒരു കഥയെ അധികരിച്ച് ടാഗോര്‍ രചിച്ച ഭാവഗാനാത്മകമായ നാടകം . പരിഭാഷ : അനില്‍കുമാര്‍ തിരുവോത്ത്