നാടകം : മന്ദാകിനി

മന്ദാകിനി

SKU : 6934

50.00

Availability: In Stock

Condition: New

Publisher: Yes Press Books

യക്ഷി എന്നു പറയുമ്പോള്‍തന്നെ കൂര്‍ത്ത പല്ലുകളുള്ള, മനുഷ്യരുടെ ചോര കുടിക്കുന്ന പകലുകളില്‍ പാലമരത്തില്‍ അധിവസിക്കുന്ന ഒരു ഭീകര സത്വമാണ് നമ്മുടെ മനസ്സിലേക്ക് കടന്നു വരിക. കെ.കെ.കുമാരന്‍ ആവിഷ്കരിക്കുന്ന യക്ഷി സ്നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും പ്രതീകമാണ്.