ത്രില്ലര്‍ : യുദ്ധകാണ്ഡം

യുദ്ധകാണ്ഡം

SKU : 2076

125.00

Availability: In Stock

Condition: New

Publisher: C I C C Book House

രുഗ്‌മണീമേനോ‌ന്‍ അശ്വതിയുടെ കൈയില്‍ പിടിച്ചു പിന്നോട്ടു വലിച്ചു. അശ്വതി പേടിയോടെ കസേരയില്‍ കണ്ട ആളെയും രുഗ്‌മിണീമേനോനെയും മാറിമാറി നോക്കി. അപ്പോഴും രുഗ്‌മണീമേനോന്റെ ചുണ്ടില്‍ ക്രൂരമായ ചിരിയുണ്ടായിരുന്നു.