നര്‍മ്മം : കൈയെഴുത്തും തലേലെഴുത്തും

കൈയെഴുത്തും തലേലെഴുത്തും

SKU : 8

25.00

Availability: In Stock

Condition: New

Publisher: H and C Books

കുഞ്ഞുണ്ണി മാഷുടെ ആലോചനാമൃതങ്ങളായ 21 നര്‍മ്മലേഖനങ്ങളുടെ സമാഹാരം. അദ്ദേഹത്തിന്റെ തന്നെ കാര്‍ട്ടൂണുകള്‍ പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വായനക്കരെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന "കുഞ്ഞുണ്ണി ടച്ച്" ഓരോ ലേഖനത്തിലും കാണാം.