കഥകള്‍ : വാരിക്കുഴി

വാരിക്കുഴി

SKU : 2455

65.00

Availability: In Stock

Condition: New

Publisher: Current Books Thrissur

ജീവിതത്തിന്റെ വാരിക്കുഴിയില്‍ വീണുപോയ മനുഷ്യര്‍ക്ക്‌ ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന്‌ ഈ കഥകള്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ഉളളില്‍ സ്‌നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേര്‍പാടുകളും വിധിയായ മനുഷ്യരാണ്‌ ഈ കഥകളില്‍. എന്നാല്‍, ചിലപ്പോള്‍, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയില്‍ പങ്കെടുത്ത്‌ അവരില്‍ ഒരാള്‍ മനുഷ്യ‌ന്‍ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കര്‍ക്കിടകം, മരണം, കറുത്ത ചന്ദ്ര‌ന്‍, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട്‌ അകലെ എന്നു പറയുന്ന കഥകള്‍.