കഥകള്‍ : ഇരുട്ടിന്റെ ആത്മാവ്‌

ഇരുട്ടിന്റെ ആത്മാവ്‌

SKU : 2457

90.00

Availability: In Stock

Condition: New

Publisher: Current Books Thrissur

നോവുകൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍ . വായനയെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകള്‍ മലയാള കഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്‌ ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ എന്നേ മലയാളിയുടെ ഏകാന്തവേദനകളുടെ ആള്‍‌രൂപമായിക്കഴിഞ്ഞു . ഇതൊരു സാധാരണ കഥാപുസ്തകമല്ല ; നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീര്‍ന്ന രചനകളുടെ സമാഹാരമാണ്‌ .