കഥകള്‍ : ഷെര്‍ലക്ക്‌

ഷെര്‍ലക്ക്‌

SKU : 2458

65.00

Availability: In Stock

Condition: New

Publisher: Current Books Thrissur

ആധുനികോത്തരകാലത്തിന്റെ അനുഭവമായിത്തീരുന്ന കഥകള്‍.
നഗരാന്യവല്‍ക്കരണത്തില്‍നിന്ന്‌ ഗ്രാമത്തിന്റെ പച്ചയന്വേഷിക്കുന്ന കാഴ്‌ചകളും സ്വരങ്ങളും. എം.ടി സര്‍ഗ്ഗാത്മകതയുടെ ജൈവികമായ വളര്‍ച്ചയാണ്‌ ഷെര്‍ലക്ക്‌.ഷെര്‍ലക്ക്‌, ശിലാലിഖിതങ്ങള്‍, കഡുഗണ്ണാവഃ ഒരു യാത്രക്കുറിപ്പ്‌, കല്‍പ്പാന്തം തുടങ്ങിയ ഏറ്റവും പുതിയ കഥകള്‍.ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായ എം.ടി. വാസുദേവ‌ന്‍നായരുടെ ‘വാനപ്രസ്‌ഥ’ത്തിനുശേഷം വരുന്ന സമാഹാരം.