കഥകള്‍ : നീലത്താമര

നീലത്താമര

SKU : 2460

130.00

Availability: In Stock

Condition: New

Publisher: Current Books Thrissur

നിലാവില്‍ തുടുത്തുവിടര്‍ന്ന നീലത്താമരയുടെ ലാവണ്യ ദീപ്‌തി പ്രസരിപ്പിക്കുന്ന തിരക്കഥാ പ്രണയത്തിനിടയില്‍ ചുഴികള്‍ തീര്‍ക്കുന്ന ജാതിബോധവും വിഷയാസക്തിയും മനുഷ്യകഥയുടെ സ്വാഭാവികമായ നിമ്‌നോന്നതികളോടെ എം.ടി. പകര്‍ന്നുതരുന്നു. മാനുഷികഭാവങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ തെളിഞ്ഞജീവിതത്തെ എങ്ങനെ ഇരുള്‍മയമാക്കുന്നുവെന്ന്‌ ഓരോ വായനക്കാരനും ഉള്ളില്‍ ദൃശ്യവത്‌കരിക്കാനുള്ള വാങ്ങ്‌മയങ്ങള്‍ എം.ടി കരുതിവെച്ചിട്ടുണ്ട്‌ ഇവിടെ.