കഥകള്‍ : സ്വര്‍ഗ്ഗം തുറക്കുന്ന സമയം

സ്വര്‍ഗ്ഗം തുറക്കുന്ന സമയം

SKU : 6113

85.00

Availability: In Stock

Condition: New

Publisher: Current Books Thrissur

വായനക്കാരുടെ മനോഭൂപടത്തില്‍ പനിനീര്‍മുള്ളുകള്‍ക്കൊണ്ട് സുഖമുള്ളനൊമ്പരങ്ങള്‍ കോറിയിട്ട എം.ടി.യുടെ കഥകളാണ് ഈ സമാഹാരത്തില്‍ സായം സന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍