നോവല്‍ : വാരണാസി

വാരണാസി

SKU : 2183

175.00

Availability: In Stock

Condition: New

Publisher: Current Books Thrissur

വാരാണസി ഒരിടത്താവളമാണ്‌. യാത്ര ഇനിയുമുണ്ട്‌... സമുദ്രത്തിനടിയില്‍ നിന്നും ആകാശത്തെ നോക്കുന്നതുപോലെ എം.ടി. മനുഷ്യമനസ്സിന്റെ ആഴമളക്കുന്നു. രണ്ടാമൂഴത്തിനു ശേഷമുളള എം.ടിയുടെ നോവല്‍.