സംഗീതം : കര്‍ണ്ണാടക സംഗീതപാഠം

കര്‍ണ്ണാടക സംഗീതപാഠം

SKU : 5156

135.00

Availability: In Stock

Condition: New

Publisher: Lipi Publications


കര്‍ണ്ണാടക സംഗീതത്തിലേക്കുള്ള ഒരു വഴികാട്ടിയാണീ ഗ്രന്ഥം . കര്‍ണ്ണാടക സംഗീതത്തിന്റെ പ്രാരംഭപാഠങ്ങള്‍ ശാസ്ത്രീയമായ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു . ഗുരുവിനെ തെരെഞ്ഞെടുന്നതുമുതല്‍ പഠനത്തിന്റെ ഓരോ ഘട്ടത്തിലും പഠിതാക്കളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ വിവരിച്ചിക്കുന്നത് ഏറെ പ്രയോജന പ്രദമാണ് .