ഓര്‍മ്മക്കുറിപ്പ്‌ : ചിത്രത്തെരുവുകള്‍

ചിത്രത്തെരുവുകള്‍

SKU : 2466

160.00

Availability: In Stock

Condition: New

Publisher: Current Books Thrissur

സ്‌നേഹം ഒരു വസന്തമഴപോലെ പതിഞ്ഞുപെയ്‌ത ഒരു കാലത്തിന്റെ കഥ പറയുകയാണ്‌ ഈ പുസ്‌തകത്തില്‍. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. മലയാളസിനിമ നിസ്സംശയം വാരിപ്പുണര്‍ന്നവരും സിനിമയുടെ മായാവെളിച്ചങ്ങള്‍ക്കിടയില്‍ നിഴല്‍പോലുമാവാതെ മറഞ്ഞവരും എം.ടി.യുടെ വാക്കുകളിലൂടെ ഇവിടെ സ്വന്തം ജീവിതമാഘോഷിക്കുന്നു.