ഓര്‍മ്മക്കുറിപ്പ്‌ : മറക്കാനാവാത്തവര്‍

മറക്കാനാവാത്തവര്‍

SKU : 8716

70.00

Availability: In Stock

Condition: New

Publisher: Grand Books

സൂര്യനെകൊണ്ട് മതിമറന്ന് നിന്നുപോയ ഞങ്ങള്‍ ഈ ദുരന്തദൃശ്യത്തിനു മുന്നിലും ഇതികര്‍ത്തവ്യതാമുഢരായി നിന്നു പോയിരിക്കുന്നു. ജീവിതത്തിന്റെ പുഞ്ചിരിയും കണ്ണുനീരും ഗംഗയും യമുനയും പോലെ ഞങ്ങളുടെ ഹൃദയത്തില്‍ ഒരു സംഗമസ്ഥനം കണ്ടെത്തി.