അനുഭവക്കുറിപ്പ്‌ : ആഫ്രിക്ക‌ന്‍ സഫാരി

ആഫ്രിക്ക‌ന്‍ സഫാരി

SKU : 2239

100.00

Availability: In Stock

Condition: New

Publisher: Grand Books

പഥെര്‍പഞ്ജലി,ആരണ്യക് ഇച്ഛമതി,തുടങ്ങിയ ക്ലാസ്സിൿ കൃതികളുടെ രചയിതവില്‍ നിന്നും.മലയാളത്തില്‍ ഇതാദ്യമായി അനുഭൂതിസന്ദ്രമായ മറ്റൊരു നോവല്‍കൂടി. ഉപജീവനാര്‍ത്ഥം അഫ്രിക്കയിലെത്തുന്ന ഒരു ബംഗാളിയുവാവിന്റെ വശ്യവും സാഹസികവുമായ അനുഭവപരംപര വിവ: രാജ‌ന്‍ തുവ്വാര