മാന്ത്രികം : ചെമ്പു മുക്കൂത്തി

ചെമ്പു മുക്കൂത്തി

SKU : 2583

90.00

Availability: In Stock

Condition: New

Publisher: Current Books Thrissur

നഗരത്തിരക്കുകള്‍ക്കിടയലും കമ്പോളത്തിന്റെ ഉത്സവമാഘോഷിക്കുന്ന മനുഷ്യരുടെ അന്ധപ്രയാണങ്ങള്‍ക്കിടയിലും അവരറിയാതെ , ഒച്ച കേള്‍പ്പിക്കാതെ , സ്വന്തം സാന്നിദ്ധ്യത്തെ അതീതലോകത്തിന്റെ വാക്കില്ലാ മൊഴികളിലൂടെ സാക്ഷ്യപ്പെടുത്തുന്ന പ്രേതാത്മാക്കളെക്കുറിച്ചുള്ള അനുഭവാവിഷ്ക്കാരം കഥാരൂപത്തില്‍. അവര്‍ നിങ്ങള്‍ക്കു പിന്നിലുണ്ട്. കാണാന്‍ ജ്ഞാനിയുടെ കണ്ണുകള്‍ വേണമെന്നുമാത്രം. ഭയം പ്രശാന്തതയില്‍ അനുഭവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പുസ്തകം