ആത്മകഥ : ഓര്‍മ്മകളുടെ ഭ്രമണപഥം

ഓര്‍മ്മകളുടെ ഭ്രമണപഥം

SKU : 10023

350.00

Availability: In Stock

Condition: New

Publisher: Current Books Thrissur

ശ്രീ. എസ്. നമ്പി നാരായണന്റെ ജീവിതത്തേയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിനു മുമ്പും പിമ്പും എന്ന് വേര്‍തിരിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ ചുരുളഴിയുന്ന നമ്പി നാരായണന്റെ ആത്മകഥ ’ഓര്‍മ്മകളുടെ ഭ്രമണപഥം’

ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയ്ക്കപ്പെട്ടില്ല. എല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
സി.ബി.ഐ റിപ്പോര്‍ട്ട്

കേരള സര്‍ക്കാരിന്റെ നടപടി അധികാര ദുര്‍ വിയോഗ്മാണെന്ന് സുപ്രിംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇടക്കാലാശ്വാസമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെഉടനെ നല്‍കേണ്ടതാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ചാരക്കേസ്സില്‍ രമണ്‍ ശ്രീവാസ്തവറ്റെ സിബി മാത്യുസ് ചോദ്യം ചെയ്തില്ല. ആദേഹം മനപൂര്‍വ്വം അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ അനുവദിക്കുകയായിരുന്നു.
സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്