ആത്മകഥ : സി രാധാകൃഷ്ണ‌ന്‍ ജീവിതവും ദര്‍ശനവും

സി രാധാകൃഷ്ണ‌ന്‍ ജീവിതവും ദര്‍ശനവും

SKU : 1592

75.00

Availability: In Stock

Condition: New

Publisher: Lipi Publications

സി രാധാകൃഷ്ണ‌ന്‍ എന്ന വലിയ എഴുത്തുകാരന്റെ വൈവിധ്യമാര്‍ന്ന ജീവിതത്തിലെ കാമ്പുള്ള അടരുകള്‍. ഏകശിലാശില്പം പോലെ മനോഹരമായി സമ്മേളിച്ചിരിക്കുന്നു. ധൈഷണികജീവിതത്തിന്റെയും മാനവികതയുടെയും അഴകും മണവും നിറഞ്ഞവ്യത്യസ്തമായ കൃതി