ആത്മകഥ : മൗലാന അബ്ദുള്‍കലാം ആസാദ്

മൗലാന അബ്ദുള്‍കലാം ആസാദ്

SKU : 1850

25.00

Availability: In Stock

Condition: New

Publisher: Lipi Publications

ഭാരത സ്വതന്ത്യസമരത്തില്‍ അവിസ്മരണീയമായ പങ്കുവഹിച്ച മഹാമതികളില്‍ സമുന്നതനായിരുന്നു അബ്ദുള്‍കലാം ആസാദ്. മറ്റോരുകാലഘട്ടത്തിലാണദ്ദേഹം പിറന്നിരുന്നെങ്കില്‍ ലോകപ്രശസ്ഥനായ ഒരു സാഹിത്യാചാര്യനോ ആയിത്തീരുന്നത് ആത്മനിയോഗം ആയേനെ എന്ന് മാനിക്കത്തക്കവണ്ണം മൊഉലികമായ സാഹിത്യ വാസനയും ആത്മീയ പ്രബുദ്ധതയും വിശ്വാസ ദാര്‍ഢ്യവും അദ്ദേഹത്തിന്റെ അനുപമമായ വ്യക്തിത്ത്വത്തിന്റെ ഘടകങ്ങളഅയിരുന്നു