ആത്മകഥ : ഷക്കീല ആത്മകഥ - ഷക്കീല

ഷക്കീല ആത്മകഥ - ഷക്കീല

SKU : 2171

220.00

Availability: In Stock

Condition: New

Publisher: Olive Publications

മലയാളികളുടെ നാട്ടുച്ചകളെയും സുന്ദര രതി ഭാവങ്ങളാക്കി മാറ്റിയ പ്രശസ്ത നടി ഷക്കീലയുടെ ആത്മകഥ. സിനിമക്കും ജീവിതതിനുമിടയില് താന് വെറുമൊരു പെണ് ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവില്നിന്നു ഉയിര്ത്തെഴുന്നേറ്റു പറയുന്ന ജീവിത രഹസ്യങ്ങള്. സ്വകാര്യമായി തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരറിയാത്ത ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളും തനിക്കുണ്ടെന്ന് ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍