ആത്മകഥ : ആഗ്നിച്ചിറകുകള്‍

ആഗ്നിച്ചിറകുകള്‍

SKU : 6161

195.00

Availability: In Stock

Condition: New

Publisher: DC Books

മിസൈല്‍ ടെക്നോളജി വിദദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ജന്‍ എപിജെ അബ്ദുള്‍ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്തജ്ജനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യകതിത്വത്തിനുടമയാണ് അബ്ദുള്‍ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയര്‍ച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടെപ്പം നമ്മുടെ രാജ്യത്തെ അന്തരാഷ്ട്ര നിലവാരമുള്ള ഒരു മിസൈല്‍ ശക്തിയുടെ തലത്തിലേയ്ക്ക് ഉയര്‍ത്തിയ അഗ്നി, പൃഥി, ആകാശ് ത്രിശൂല്‍ എന്നീ മിസൈലുകളുടെ രൂപകല്പന, നിര്‍മ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ജാനപ്രദവുമായി വിവരിച്ചിരിക്കുന്നു.