ആത്മകഥ : അനുഭവം ഓര്‍മ യാത്ര

അനുഭവം ഓര്‍മ യാത്ര

SKU : 707

90.00

Availability: In Stock

Condition: New

Publisher: Olive Publications

ഭൂതകാലത്തിന്‍റെ പടിപ്പുരകളില്‍ നിന്ന് ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറക്കുകയും സൗഹൃദങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും കഥയുടെ ചാരുത പകരുകയുമാണ് പി കെ പാറക്കടവ്. ഉള്‍ക്കനലുകളും വായനയുടെ ലാളിത്യവും ഈ ജീവിതാനുഭവങ്ങളെ കവിതയോടടുത്തു നിര്‍ത്തുന്നു.