ആത്മകഥ : പൂജനീയ ഗുരുജി

പൂജനീയ ഗുരുജി

SKU : 884

70.00

Availability: In Stock

Condition: New

Publisher: Kurukshethra Prakasan

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മൂന്നു പതിറ്റാണ്ടിനധികം പ്രവര്‍ത്തിച്ചു ശ്രീ. മാധവ സദാശിവ ഗോള്‍വര്‍ക്കര്‍. ആ മഹാനുഭാവന്റെ ജീവിത യാത്രയിലെ മുപ്പത്തിനാലു സംഭവങ്ങള്‍ പുസ്തകരൂപത്തില്‍ കോര്‍ത്തിണക്കിയത് പ്ര .ഗ. സഹസ്രബുദ്ധേയാണ്. പരിഭാഷ പ്രശസ്ത പത്രപ്രവര്‍ത്തകനായ ശ്രീ. പി.നാരായണനും. ത്യാഗമയവും തപസ്യാമയവുമായ ആ മഹാപുരുഷന്റെ ജീവചരിത്രം എക്കാലത്തെയും യുവതലമുറയ്ക്ക് ആവേശദായകമാണ്. നിരന്തരയാത്ര, അക്ഷീണ പരിശ്രമം, ഏത് കൊടുങ്കാറ്റിനെയും അതിജീവിച്ച് നൗകയെ കരയ്ക്കടുപ്പിക്കുന്ന മനഃസ്ഥൈര്യം, അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍ക്കര്‍ഹനായ പ്രതിഭാശാലി. തന്നെ കള്ളക്കേസില്‍ കുടുക്കാ‌ന്‍ ശ്രമിച്ച, ജീവിതസര്‍വസ്വപ്രസ്ഥാനത്തെ നിരോധിച്ച അധികാരപ്രമത്തന്മാരെപ്പോലും വെറുക്കാതിരിക്കാ‌ന്‍ ഉപദേശിച്ച അജാതശത്രു പൂജനീയ ഗുരുജി