യാത്രാവിവരണം : മലയാനാടുകളില്‍

മലയാനാടുകളില്‍

SKU : 2642

70.00

Availability: In Stock

Condition: New

Publisher: Poorna Publications

മലയാളത്തിലെ യാത്രാവിവരണ സാഹിത്യകാരന്‍മാരില്‍ അദ്വിതീയനായി
വിലസുന്ന വ്യക്തിയാണ്‌ ശ്രീ. എസ്‌. കെ. പൊറ്റെക്കാട്ട്‌. താന്‍ നേരില്‍കണ്ട നാടുകളെയും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും ശില്‌പചാതുരിയോടുകൂടി അവതരിപ്പിക്കാന്‍ എസ്‌.കെ.യ്‌ക്കു കഴിഞ്ഞിരിക്കുന്നു. കാവ്യാത്മകമായ ശൈലിയില്‍ എഴുതിയ മലയാനാടുകളില്‍ എന്ന ഈ കൃതി വായിച്ചുതീരമ്പോള്‍ വാചയിതാവിന്ന്‌ താന്‍ ആ നാട്‌ നേരില്‍കണ്ടതുപോലൂള്ള ഒരനുഭൂതി വിശേഷമാണുണ്ടാവുക. ഇതിനു കാരണം താന്‍ കണ്ട കാഴ്‌ചകളെ-സംഭവങ്ങളെ-തനിമയോടെ അതിശയോക്തിയോ അത്യുക്തിയോ കൂടാതെ നര്‍മ്മമധുരമായി പ്രതിപാദിച്ചിരിക്കുന്നുവെന്നതുതന്നെ