യാത്രാവിവരണം : സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍

സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍

SKU : 6137

100.00

Availability: In Stock

Condition: New

Publisher: Green Books

പൂവാടിയിലെ സുഗന്ധം പോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്റെ തെളിനീര്‍ കുടയുന്ന പോലെയും പേര്‍ഷ്യന്‍ സംഗീതത്തിന്റെ അലകള്‍ പെയ്തിറങ്ങുന്ന പോലെയാണ് സൂഫിസത്തിന്റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പറക്കുന്ന ചന്ദ്രവെളിച്ചം പോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി.