യാത്രാവിവരണം : കേരളം 600 കൊല്ലം മുമ്പ്

കേരളം 600 കൊല്ലം മുമ്പ്

SKU : 6897

110.00

Availability: In Stock

Condition: New

Publisher: Current Books Kottayam

പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്നുബത്തൂത്തയുടെ രിഹ്ലത്ത് എന്ന സഞ്ചാരസാഹിത്യകൃതിയുടെ വിവര്‍ത്തനം. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേയ്ക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ അവസ്ഥയക്കുറിച്ച് അറിവു പകരുന്നു.