കവിതകള്‍ : കരുണ

കരുണ

SKU : 1769

30.00

Availability: In Stock

Condition: New

Publisher: Lipi Publications

മലയാള കവിത്രയത്തില്‍ ശ്രദ്ധേയമായ പ്ര്തുമകൊണ്ടും അഗാധമായ ദര്‍ശനദീപ്തികൊണ്ടും അഗ്രിമസ്ഥാനത്ത് നില്‍ക്കുന്ന കവിയാണ്‌ കുമാരനാശാന്‍.കുമാരനാശന്റെകൃതികളില്‍ ഏറ്റവുമധികം ജനപ്രീതിനേടിയിട്ടുള്ളത് കരുണയാണ്‌ ഡോ പോള്‍ കാരസ് എന്ന അമേരിക്കന്‍ പണ്ഡിതന്റെ ബുദ്ധന്റെ സുവിശേഷം(The gospal of Budha)എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഒരു കഥയാണ്‌ കരുണയ്‌ക് ആസ്പദം