കവിതകള്‍ : ഫിഷ് തെറാപ്പി

ഫിഷ് തെറാപ്പി

SKU : 5637

60.00

Availability: In Stock

Condition: New

Publisher: Olive Publications

ഫിഷ് തെറാപ്പി
സ്നാനകേന്ദ്രങ്ങളിലെ ബാത്ത്ടബ്ബില്‍ മീനുകളുടെ ചുംബനങ്ങളില്‍ ശുദ്ധീകരിക്കുന്ന മേനിയുടെ ആധുനികകാലം നിമിഷങ്ങളുടെ കണക്കുകള്‍ക്ക് വിലപറയുന്ന കാലം . പൗരാണികമായകാലങ്ങളില്‍ വിശാലമായ കുളങ്ങളില്‍ അസംഖ്യം മീനുകളാല്‍ പുതയ്ക്കപ്പെടുമ്പോള്‍ പ്രകൃതിയുടെ വിരലുകളുടെ സ്പര്‍ശമറിങ്ങിരുന്നു . ഇന്ന് എല്ലാം കണക്കെടുപ്പിന്റെയും കണക്കുകൂട്ടലിന്റെയും വിരല്‍നീക്കമാവുന്നു . ബിനു മുറിവുകളുടെ കാലത്തെ കീഴ്പ്പെടുത്തി പുതിയജീവിതത്തെ ആശ്ലേഷിച്ചെഴുതുന്നു - മധുപാല്‍