കവിതകള്‍ : നീലവരയിലെ ചുവപ്പ്

നീലവരയിലെ ചുവപ്പ്

SKU : 5640

70.00

Availability: In Stock

Condition: New

Publisher: Green Pepper Publica

സ്വപ്നങ്ങളുടെ പൂഴിമണലും കണ്ണീരിന്റെ നനവും പാകമായി പണിതഭിത്തിയില്‍ പ്രണയ വിരഹങ്ങളുടെ ചിതല്‍‌വരകള്‍ ബാക്കിവച്ച വിടവുകളിലൂടെ തലനീട്ടിയ അക്ഷരപ്പച്ചകളാണ്‌ സോഫിയയുടെ കവിതകള്‍ . ചിരന്തനമായ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും നിരകള്‍ അടക്കിപ്പിടിച്ച കടലുകളാണിവ .