കവിതകള്‍ : തോക്കിന്‍ കുഴലിലൂടെ കാണുന്നത്

തോക്കിന്‍ കുഴലിലൂടെ കാണുന്നത്

SKU : 5659

50.00

Availability: In Stock

Condition: New

Publisher: Logos Books

മരുഭൂമിയില്‍ നിന്നുള്ള നിലവിളികളാണ്‌ ഷെരീഫിന്റെ കവിതകള്‍ . കൃത്യമായും അത് കാല സങ്കടങ്ങളെ നെഞ്ചോടു ചേര്‍ക്കുന്നു . ദുരന്തകാലത്തിന്റെ വേനല്‍ ഉടന്‍ അവസാനിക്കുമെന്നും കവിതയുടെ കുളിര്‍മഴയില്‍ മരുഭൂമി മാത്രമല്ല ഭൂമിയത്രയും നനഞ്ഞു കുതിരുമെന്നും ആ നനവില്‍ നിന്നും ഒരു പുതിയ വിത്തുയിര്‍ക്കുമെന്നും കിനാവു കാണാന്‍ കഴിയുക എത്ര ഭാഗ്യമാണ്‌ .