കവിതകള്‍ : വാഴ്ത്തപ്പെടാത്ത മുറിവുകള്‍

വാഴ്ത്തപ്പെടാത്ത മുറിവുകള്‍

SKU : 5892

70.00

Availability: In Stock

Condition: New

Publisher: Logos Books

പ്രണയത്തെപ്പറ്റി മാത്രം പാടിക്കൊണ്ടിരിക്കുമ്പോള്‍ റസീനയ്ക്ക് മടുപ്പുളവാകുന്നതേയില്ല. അവള്‍ കവിതക്കായി വിഷയങ്ങള്‍ പരതുന്നുമില്ല. പ്രണയത്തളിര്‍ മാത്രം ഭുജിച്ച് പാടിക്കൊണ്ടേയിരിക്കുന്ന രാക്കുയിലാണിവള്‍. പ്രണയത്താല്‍ ഉഴുതുമറിക്കപ്പെട്ട ഹൃദയമാണതിന്റെ ഉറവിടം.ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ആ പ്രണയ മഴച്ചാറ്റലില്‍ നനയാതിരിക്കാനാവില്ല.